ശബരിമലയിലേക്കുള്ള പ്രാര്‍ത്ഥനാ യാത്ര 17ന് പന്തളത്ത് നിന്നും പുറപ്പെടും
പത്തനംതിട്ട: (www.kvartha.com 11.08.2018) അയ്യപ്പ സേവാ സംഘത്തിന്റെയും, ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ പന്തളത്തു പ്രാര്‍ത്ഥന യജ്ഞം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് വാഹനയാത്രയായി പുറപ്പെടും. ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വാഹന ഘോഷയാത്ര കുളനട, പൈവഴി, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മേലുകര, ചെറുകോല്‍ കച്ചേരിപ്പടി, വാഴകുന്നം, കീകൊഴുര്‍, ബ്ലോക്ക്പടി, മന്ദിരം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്, പൂവത്തുംമൂട്,യോഗമായാനന്ദ ആശ്രമംവഴി പെരുനാട് കക്കാട്ടുകോയിക്കല്‍ അയ്യപ്പക്ഷേത്രത്തില്‍എത്തി പ്രാര്‍ത്ഥന യജ്ഞംനടത്തും.
രണ്ടാം ദിവസം ശനിയാഴ്ച ശനിദോഷനിവാരണത്തിനായി എല്ലാ നാളുകളിലും നീരാഞ്ജനം,ക്ഷേത്രത്തില്‍ നടത്തിയ ശേഷം എട്ട്് മണിയോട് കൂടി പമ്പയ്ക്ക് യാത്ര ആരംഭിക്കുന്നു. ളാഹ, പ്ലാപ്പള്ളി നിലയ്ക്കല്‍, അട്ടത്തോട് വഴി ചക്കുപാലത്തില്‍ ഇറങ്ങി ശരണം വിളിച്ച് പമ്പയില്‍ കുളിച്ച് ഗണപതിനടയില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നു.
വ്രതം നോറ്റു കൊണ്ട് കെട്ടുമുറുക്കിയുള്ള, നൂറുകണക്കിന് ഭഗ്തജനങ്ങളായ അയ്യപ്പന്‍മാരും, മാളികപ്പുറങ്ങളും അയ്യപ്പ സേവാസംഘം ക്യാമ്പില്‍ എത്തി ഭക്ഷണശേഷം മലചവുട്ടി അയ്യപ്പ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നു. ഇത്രയും ചടങ്ങുകള്‍ ആണ് അയ്യപ്പസേവാസംഘത്തിന്റെ കേരള സ്റ്റേറ്റ് സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ആചാര സംരക്ഷണ സമിതി നിശ്ചയിച്ചിട്ടുള്ളത്.
എല്ലാ ഭഗതജങ്ങള്‍ക്കും,വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളുമായി ആദ്യദിവസവും, നാലുവീലുള്ള വാഹനങ്ങളുമായി രണ്ടാം ദിവസവും പങ്കെടുക്കാം. വനിതാ വിഭാഗം, സംസ്ഥാന ചെയര്‍മാന്‍ ഗീതകുട്ടി കൊടുങ്ങുര്‍, വൈസ് ചെയര്‍മാന്‍ സാമൂഹ്യ പ്രവര്‍ത്തക സോജാ, ജനറല്‍ കണ്‍വീനര്‍ വിജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ അടങ്ങുന്ന 41 അംഗങ്ങള്‍ ഉള്ള വനിതാ വിഭാഗം കമ്മറ്റിക്കും രൂപം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9447207218, 9447213131, 944605051, 9961389228, 9447358999, 9447365229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Local-News, News, Pathanamthitta, Shabarimala, Religion, Prayer travel to Shabarimala on 17th
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment