ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച ദ്യുതി ചന്ദിന് സര്‍ക്കാര്‍ വക 1.5 കോടി

ഭൂവനേശ്വര്:(www.kvartha.com 27/08/2018) ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് സര്‍ക്കാര്‍ വക 1.5 കോടി. ഒഡീഷ സര്‍ക്കാരാണ് താരത്തിന് പരിതോഷികവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് സമ്മാനം പ്രഖ്യാപിച്ചത്.

വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 11.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദ്യുതി മെഡല്‍ നേടിയത്. ബഹ്‌റൈനിന്റെ എഡിഡിയോംഗ് ഒഡിയോംഗിനാണ് സ്വര്‍ണം. 11.30 സെക്കന്‍ഡില്‍ സ്വര്‍ണമെഡലിസ്റ്റ് ഫിനിഷ് ചെയ്തപ്പോള്‍ 11.32 സെക്കന്‍ഡിലാണ് ദ്യുതി ചന്ദ് ഫിനിഷ് ചെയ്തത്. ചൈനയുടെ യോംഗ് ലി വേയി ആണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

News, Sports, National, Reward, Asian Games: 1.5 Cr reward for Dyuti Chand

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, National, Reward, Asian Games: 1.5 Cr reward for Dyuti Chand 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?