ഏഷ്യന്‍ ഗെയിംസ്; 15കാരനിലൂടെ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍
ജക്കാര്‍ത്ത: (www.kvartha.com 23.08.2018) ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ പോയന്റില്‍ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ 15 വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാനാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ദക്ഷിണ കൊറിയയുടെ ഷിന്‍ ഹ്യുവാന്‍വോ ആയിരുന്നു ഫൈനല്‍ റൗണ്ടില്‍ ശര്‍ദ്ധുലിന്റെ എതിരാളി.
ഇതോടെ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമുള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 16 കാരന് സൗരഭ് ചൗധരി ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Indonesia, India, Asian Games, Shooting, Asian Games 2018: India's 15-year old shooter Shardul Vihan wins silver in Men's double trap event

Powered by Info News For You

Comments
Post a Comment