ചെങ്ങന്നൂരില്‍നിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം:(www.kvartha.com 19/08/2018) ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ഓള്‍ സെയ്ന്റ്സ് കോളജില്‍ തുറന്ന ദുരിതാശ്വാസ ക്യാംപില്‍ താമസിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെ ബസിലാണ് ഇവരെ കൊണ്ടുവന്നത്.

ഇവര്‍ക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും ജീവനക്കാരെ പ്രത്യേകം ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും താലൂക്ക് ഓഫിസീല്‍ നിന്ന് അറിയിച്ചു.

News, Thiruvananthapuram, Kerala,Flood, Trending, Rain, Flood: 149 from Chengannur shifted to Thiruvananthapuram

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala,Flood, Trending, Rain, Flood: 149 from Chengannur shifted to Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?