റോമിംഗ് പാക്കിന്റെ ചാര്‍ജ് 149 രൂപ, എയര്‍ടെല്ലിന്റെ ബില്ല് വന്നപ്പോള്‍ 38,000: കണ്ണ് തള്ളി ഉപയോക്താവ്


(www.evisionnews.co) ബൊളീവിയയ്ക്കുള്ള തന്റെ യാത്രക്ക് മുന്നോടിയായിട്ടാണ് സത്യ സാഗര്‍ എന്ന യുവാവ് എയര്‍ടെല്ലില്‍ 149രൂപയുടെ റോമിംഗ് പാക്കേജ് ആക്ടിവേറ്റ് ചെയ്തത്. എന്നാല്‍ ബൊളീവിയയില്‍ പോയി മടങ്ങി വന്നപ്പോള്‍ എയര്‍ടെല്‍ അയച്ച ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 38,000 രൂപ. 

റോമിംഗ് പാക്കേജ് ആക്ടിവേറ്റ് ചെയ്തിരുന്നെങ്കിലും ബൊളീവിയയില്‍ ഇതിന് വാലിഡിറ്റി ഇല്ലെന്നാണ് ഇപ്പോള്‍ എയര്‍ടെല്‍ പറയുന്നതെന്ന് സത്യശേഖര്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് എയര്‍ടെല്ലില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം സത്യ സാഗര്‍ പങ്കുവെച്ചിരിക്കുന്നത്. എയര്‍ടെല്‍ വെബ്സൈറ്റില്‍ ഇന്റര്‍നാഷ്ണല്‍ റോമിംഗ് 149 രൂപ എന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സത്യ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?