കനത്ത മഴയും വെള്ളപ്പൊക്കവും: കാസര്‍കോട് ഒഴികെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മരണം 38 കവിഞ്ഞു
പത്തനംതിട്ടി: (www.kasargodvartha.com 16.08.2018) കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ഒഴികെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇതുവരെയായി 38 പേര്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം വീടിന്റെ ഒന്നാം നിലയും മുങ്ങി രണ്ടാം നിലയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം റെസ്‌ക്യൂ ടീം നടത്തിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതിയില്ല. ഇതുമൂലം വന്‍ ദുരിതമാണ് ജനം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rain, Heavy Rain; Red alert in 13 districts
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment