സംസ്ഥാനത്ത് മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം
തൃശൂര്‍: (www.kvartha.com 27.08.2018) സംസ്ഥാനത്ത് മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചത് 1.21 കോടിയുടെ മദ്യം. ഉത്രാട നാളിലാണ് റെക്കോഡ് മദ്യവില്‍പന നടന്നത്. ഒരു വില്‍പ്പന ശാലയില്‍ ഒറ്റ ദിവസം ഇത്രയധികം മദ്യം വില്‍ക്കുന്നത് ആദ്യമെന്നാണ് ബിവറേജ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഉത്രാടത്തിന്റെ തലേ ദിവസം 80 ലക്ഷം രൂപയുടെ വില്‍പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചിരുന്നു. തിരുവോണത്തിന് ഇത്തവണ ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ആദ്യമായാണ് തിരുവോണ നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അവധി പ്രഖ്യാപിക്കുന്നത്. വെളളപ്പൊക്കം മൂലം സമീപത്തെ മദ്യശാലകള്‍ അടച്ചിടേണ്ടിവന്നതും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ വില്‍പ്പന കൂടാന്‍ ഇടയാക്കിയെന്ന് ജീവനക്കാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, State, Drugs, Business, Record, Thrissur, Alcohol, Sale, Liquor, Record in Liquor sale in Kerala
ഉത്രാടത്തിന്റെ തലേ ദിവസം 80 ലക്ഷം രൂപയുടെ വില്‍പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ നിന്നും വിറ്റഴിച്ചിരുന്നു. തിരുവോണത്തിന് ഇത്തവണ ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. ആദ്യമായാണ് തിരുവോണ നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അവധി പ്രഖ്യാപിക്കുന്നത്. വെളളപ്പൊക്കം മൂലം സമീപത്തെ മദ്യശാലകള്‍ അടച്ചിടേണ്ടിവന്നതും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ വില്‍പ്പന കൂടാന്‍ ഇടയാക്കിയെന്ന് ജീവനക്കാര്‍ പറയുന്നു.
Keywords: Kerala, State, Drugs, Business, Record, Thrissur, Alcohol, Sale, Liquor, Record in Liquor sale in Kerala
Powered by Info News For You

Comments
Post a Comment