മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; മൂന്നു മരണം,12 പേര്‍ക്കു പരുക്കേറ്റു
കൊച്ചി:(www.kvartha.com 07/08/2018) മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു മൂന്നു മരണം. മുനമ്പത്തുനിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചാണ് മൂന്നു പേര്‍ മരിച്ചത്. 12 പേര്‍ക്കു പരുക്കേറ്റു. ഓഷ്യാന എന്ന ബോട്ടാണു അപകടത്തില്‍പ്പെട്ടത്. ആകെ 15 പേരാണു ബോട്ടിലുണ്ടായിരുന്നത്. അതേസമയം അപകടമുണ്ടാക്കിയ കപ്പലേതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ പുറംകടലില്‍വച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച രാത്രിയാണ് ഇവര്‍ മല്‍സ്യബന്ധനത്തിനു പോയത്. സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരിക്കേറ്റവരെ രക്ഷിച്ചത്. രക്ഷപെടുത്തിയവരെ തീരത്തെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Death, Injured, Boat Accident, Obituary, Boat accident; two were died
Keywords: News, Kochi, Death, Injured, Boat Accident, Obituary, Boat accident; two were died
Powered by Info News For You

Comments
Post a Comment