യുഎഇയില്‍ നിന്നും ദുരിതാശ്വാസ വസ്തുക്കളുമായി 12 എമിറേറ്റ്‌സ് വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിയത് ജീവന്‍രക്ഷാ ബോട്ടുകളുള്‍പ്പെടെ 175 ടണ്‍ സാധനങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 25.08.2018) യുഎഇയില്‍ നിന്നും ദുരിതാശ്വാസ വസ്തുക്കളുമായി 12 എമിറേറ്റ്‌സ് വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സാധനങ്ങള്‍ കേരളത്തിലെത്തിച്ചത്. ജീവന്‍രക്ഷാ ബോട്ടുകളുള്‍പ്പെടെ 175 ടണ്‍ സാധനങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്നത്.
എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങിയവയാണ് കേരളത്തിലേക്കെത്തിച്ചത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രളയബാധിത പ്രദേശങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Gulf, News, Thiruvananthapuram, Air Plane, Emirates Airlines, UAE, Flood, Rain, Boats, President, Emirates to fly 175 tonnes of relief material for flood ravaged Kerala.
എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങിയവയാണ് കേരളത്തിലേക്കെത്തിച്ചത്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പ്രളയബാധിത പ്രദേശങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യും.
Keywords: Kerala, Gulf, News, Thiruvananthapuram, Air Plane, Emirates Airlines, UAE, Flood, Rain, Boats, President, Emirates to fly 175 tonnes of relief material for flood ravaged Kerala.
Powered by Info News For You

Comments
Post a Comment