പാകിസ്താന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് വീണ്ടും ഒത്തുകളി; സൂപ്പര്‍ താരത്തിന് 10 വര്‍ഷം വിലക്ക്; നിരവധി മുന്‍നിര താരങ്ങള്‍ക്കും പൂട്ടുവീണു

ഇസ്ലാമാബാദ്: (www.kvartha.com 17.08.2018) പാകിസ്താന്‍ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താന്‍ ടീമിന്റെ ഓപ്പണിങ്ങ് ബാറ്റസ്മാനായിരുന്ന സൂപ്പര്‍ താരം നാസര്‍ ജംഷീദാണ് ഒത്തുകളിയില്‍ പിടിക്കപ്പെട്ടത്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിനിടെയാണ് താരം ഒത്തുകളിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്.

ഒത്തുകളിച്ചതിനെ തുടര്‍ന്ന് നാസര്‍ ജംഷീദിന് പുറമെ ബാറ്റ്‌സ്മാന്‍മാരായ ഷാര്‍ജീല്‍ ഖാന്‍, ഖാലിദ് ലതീഫ് എന്നിവര്‍ക്ക് അഞ്ചു വര്‍ഷവും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് ഒരു വര്‍ഷവും ഓള്‍ റൗണ്ടര്‍ മുഹമ്മദ് നവാസിന് രണ്ടു മാസവും വിലക്കേര്‍പ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Cricket, Match Fixing, Pakistan, Islamabad, Ban, Nasir Jamshed: Ex-Pakistan opener banned for 10 years over spot-fixing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?