തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി 103 പേര്‍
തിരുവനന്തപുരം: (www.kvartha.com 24.08.2018) മഴക്കെടുതിയെത്തുടര്‍ന്നു ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി ശേഷിക്കുന്നത് 103 പേര്‍. മഴ മാറിയതോടെ മറ്റുള്ളവര്‍ വീടുകളിലേക്കു മടങ്ങിപ്പോയി. ഇനിയും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളില്‍ വെള്ളക്കെട്ട് നിവാരണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം താലൂക്കില്‍ കള്ളിയൂര്‍ വില്ലേജിലെ എം.എന്‍. എല്‍.പി. സ്‌കൂളിലെ ക്യാമ്പ് മാത്രമാണ് ഇനിയുള്ളത്. 29 കുടുംബങ്ങളിലെ 82 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. നെടുമങ്ങാട് താലൂക്കിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 21 പേരും കഴിയുന്നു. കരിപ്പൂര്‍, ആനാട്, നെടുമങ്ങാട് വില്ലേജുകളിലായാണിത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും താലൂക്ക് അധികൃതരുടെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Flood, Thiruvananthapuram, Only 103 members in Thiruvananthapuram relief camp
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment