കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി

ഇടുക്കി: (www.kvartha.com 22/07/2018) കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശിയായ ജയിംസ് എന്ന തങ്കച്ചനാണ് പിടിയിലായത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെയാണ് ഇയാള്‍ ഒളിഞ്ഞ് നോക്കിയതെന്നാണ് പരാതി. വീടിന് പുറത്തുള്ള കുളിമുറിയില്‍ യുവതി കുളിക്കുവാന്‍ കയറിയ സമയത്താണ് മറയുടെ വിടവിലൂടെ ഇയാള്‍ എത്തി നോക്കിയത്.

നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചതോടെ നാട്ടുകാരും ബന്ധുക്കളും
ഓടിയെത്തുകയായിരുന്നു. നേരത്തെ പുളിയന്‍മലയില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് ഇവിടേയ്ക്ക് താമസം മാറിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Politics heats up over minor girls jailed in cow slaughter case, Allegation, News, Local-News, Crime, Jail, Report, Police, Family, Criminal Case, National.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, News, Police, Natives, Molestation attempt, Women, middle age man held near bathroom by Natives


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?