മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കാസര്‍കോട്ടെത്തുന്നു, ഗവര്‍ണറായ ശേഷം ജില്ലയിലെത്തുന്നത് ആദ്യം
കാസര്‍കോട്: (www.kasargodvartha.com 23.07.2018) മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച കാസര്‍കോട്ടെത്തും. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് അദ്ദേഹം എത്തുക. മിസ്സോറാം ഗവര്‍ണറായശേഷം ആദ്യമായാണ് കുമ്മനം കാസര്‍കോട്ട് വരുന്നത്. ചൊവ്വാഴ്ച വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും.
രാവിലെ 8.30 ന് കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ കുട്ടികളുമായി ആശയവിനിമയം നടത്തും. 10.05 ന് പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ ചട്ടമ്പി സ്വാമി ചെയര്‍ ഉദ്ഘാടനം, 11 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ കാസര്‍കോട് കോ - ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ശാഖയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, BJP Leader, Kummanam Rajasekharan, Mizoram Governor, Kummanam Rajasekharan in Kasargod on Tuesday

Powered by Info News For You

Comments
Post a Comment