ബെദിരയിലെ ബി.കെ മുഹമ്മദ് താനിയത്ത് നിര്യാതനായി
കാസര്‍കോട് (www.evisionnews.co): പരേതരായ താനിയത്ത് കുഞ്ഞഹമ്മദിന്റെയും നെല്ലിക്കുന്നിലെ ആയിഷയുടെയും മകന്‍ ബെദിരയിലെ ബി.കെ മുഹമ്മദ് താനിയത്ത് (80) നിര്യാതനായി. ഭാര്യ: സുഹറ, പരേതയായ സുലൈഖ. മക്കള്‍: ആയിഷ, മഹമൂദ്, ഖദീജ, ആമിന, ബഷീര്‍, കുഞ്ഞഹമ്മദ്, മൈമൂന, ഹാരിസ്, ഖൈറുന്നിസ, അര്‍ഷാദ്, ഹലീമ, ഹാജറ. മരുമക്കള്‍: ഫാത്തിമ, ബുഷ്റ, ബദ്റുന്നിസ, ആബിദ, മുഹമ്മദ് കുഞ്ഞി, ഷരീഫ്, ബഷീര്‍, റസാഖ്, ഹനീഫ, ഇഖ്ബാല്‍, സുബൈര്‍. സഹോദരങ്ങള്‍: ബി.കെ അബ്ദുല്ല, ബി.കെ അബ്ബാസ് ഹാജി, ബീഫാത്തിമ, ആമിന, സൈനബ, സുലൈഖ, പരേതയായ മറിയമ്മ.
Powered by Info News For You
Comments
Post a Comment