മുംബൈയില്‍ നാലാം ദിനവും നിലയ്ക്കാത്ത മഴ; ഡബ്ബ വാലകള്‍ സര്‍വീസ് നിര്‍ത്തി; ജനജീവിതം സ്തംഭിച്ചു
മുംബൈ: (www.kvartha.com 10.07.2018) നാലാം ദിവസവും നിലയ്ക്കാത്ത മഴയില്‍ മുംബൈ. ശനിയാഴ്ച ആരംഭിച്ച മഴ ശക്തമായി തന്നെ തുടരുകയാണ്. മഴയില്‍ ജനജീവിതം സ്തംഭിച്ച നിലയിലാണ്.
റെയില്‍ വേ പാളങ്ങള്‍ വെള്ളത്തിലായതോടെ റെയില്‍ ഗതാഗതം തടസപ്പെട്ടു. നഗരത്തിലെ ഡബ്ബവാലകളും സര്‍വീസ് നിര്‍ത്തലാക്കി.
പലയിടത്തും ഗതാഗത കുരുക്ക് രൂക്ഷമാണ്. വസൈ റോഡില്‍ നിന്നും വിരാര്‍ സ്റ്റേഷന്‍ വരെയുള്ള ലോക്കല്‍ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
മുംബൈ എയര്‍പോര്‍ട്ടിലെ വിമാനങ്ങള്‍ സമയക്രമം തെറ്റിയാണ് പറക്കുന്നത്. നഗരത്തിലെ നിരവധി സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഖര്‍, ബാന്ദ്ര, തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 8.30 മുതല്‍ തിങ്കളാഴ്ച രാവിലെ 8.30 വരെ 170 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mumbai Dabbawalas have suspended their services for today due to water logging and disrupted rail services.

Keywords: National, Mumbai, Rain
Powered by Info News For You

Comments
Post a Comment