കനത്ത മഴ: സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് വ്യാഴാഴ്ച അവധി
കോഴിക്കോട്: (www.kvartha.com 11.07.2018) കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് വ്യാഴാഴ്ച അവധി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ബുധനാഴ്ചയും മഴയെ തുടര്‍ന്ന് അവധിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Class, Madrassas, Rain, Kerala, Holiday for Madrassas due to heavy rain
Keywords: Class, Madrassas, Rain, Kerala, Holiday for Madrassas due to heavy rain
Powered by Info News For You

Comments
Post a Comment