ലോകത്ത് ഇതിലും വലിയ ടിപ്‌സ് ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ നല്‍കിയ ടിപ്‌സ് കണ്ട് ഞെട്ടിത്തരിച്ച് ജീവനക്കാര്‍
ഏതന്‍സ്: (www.kvartha.com 20.07.2018) ലോകത്ത് ഇതിലും വലിയ ടിപ്‌സ് ആരെങ്കിലും കൊടുത്തിട്ടുണ്ടോ? പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ നല്‍കിയ ടിപ്‌സ് 85,345 ദിര്‍ഹം. ഇത്രയും വലിയ തുക ടിപ്‌സ് ആയി നല്‍കിയത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ ആകെ അമ്പരന്നിരിക്കയാണ്.
33കാരനായ റൊണാള്‍ഡോ അവധിക്കാലം ചെലവഴിക്കാന്‍ കുടുംബത്തോടും കൂട്ടുകാര്‍ക്കുമൊപ്പം ഗ്രീക്കിലെ ഒരു ഹോട്ടലിലെത്തിയപ്പോഴാണ് സംഭവം. മെഡിറ്ററേനിയനില്‍ പാര്‍ട്ണര്‍ ജോര്‍ജിന റോഡ്രിഗസ്, മകന്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിന്റെ പരിചരണത്തില്‍ സംതൃപ്തനായ റൊണാള്‍ഡോ ഇറ്റലിയിലേക്ക് പറക്കുന്നതിനു മുമ്പാണ് ടിപ്‌സ്് നല്‍കിയത്.
അതേസമയം ഇത്രയും വലിയ തുക ഇതിനു മുമ്പ് ആരെങ്കിലും ടിപ്‌സ് ആയി നല്‍കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hotel guest leaves Dh85,000 tip, workers shocked, Sports, Football Player, News, World, Hotel.

Powered by Info News For You

Comments
Post a Comment