ഗോള്‍ കീപ്പര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തിന് ഒടുവില്‍ അത്യുഗ്രന്‍ ക്ലൈമാക്‌സ്; ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്
മോസ്‌കോ: (www.kvartha.com 02.07.2018) ഗോള്‍ കീപ്പര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തിന് ഒടുവില്‍ അത്യുഗ്രന്‍ ക്ലൈമാക്‌സ്. ഡെന്‍മാര്‍ക്കിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 ന് പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. നിശ്ചിത സമയത്തില്‍ ഓരോ ഗോളുകള്‍ നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എക്‌സ്ട്രാടൈമിലെത്തിയതോടെ കളി മുറുകുകയും ലഭിച്ച പെനാല്‍ട്ടി അവസരം ക്രൊയേഷ്യ പാഴാക്കിയത് മത്സരത്തെ പെനാല്‍ട്ടി ഷൂട്ടൗട്ടിലെത്തിക്കുകയുമായിരുന്നു. ഒടുവില്‍ ഡെന്മാര്‍ക്കിനെ 3-2 എന്ന നിലയില്‍ പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
കളിയുടെ ആദ്യ നാലുമിനിറ്റില്‍ തന്നെ ഇരുടീമുകളും ഓരോ ഗോളുകള്‍ നേടിയത് മത്സരം തുടക്കത്തില്‍ തന്നെ ആവേശകരമാക്കി. പിന്നീടങ്ങോട്ട് ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാനായില്ല. 115-ാം മിനിറ്റുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയാണ് ലൂക്കാ മോഡ്രിച്ച് പാഴാക്കിയത്. തുടര്‍ന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ ഇരുടീമുകളും ആദ്യ കിക്ക് പാഴാക്കിയെങ്കിലും ക്രൊയേഷ്യയ്ക്കുവേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ ഗോളടിക്കുകയായിരുന്നു. ഡെന്‍മാര്‍ക്കിന്റെ കീറിനും ഡെഹ്ലിക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ശനിയാഴ്ച രാത്രി 10.30 മണിയോടെ റഷ്യയ്‌ക്കൊപ്പമാണ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ മത്സരം.
SUMMARY: There are some matches in which the spectre of penalties begins to loom with indecent haste. Everybody knew where this last-16 showdown was heading from an early point in the second half – possibly even sooner – and yet it might have needed only a single penalty.
Keywords: Sports, Trending, Fifa, World Cup, Football, World, Croatia send Denmark out of World Cup after Subasic heroics in shootout
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment