നിയന്ത്രണംവിട്ട കാര്‍ റോഡരികിലിരുന്ന ബെന്‍സ് കാറിലിടിച്ചു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തൃക്കരിപ്പൂര്‍ (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബെന്‍സ് കാറിലിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഇളമ്പച്ചിയിലാണ് സംഭവം. കാരോളം ഭാഗത്ത് നിന്നു പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. പയ്യന്നൂര്‍ ഗ്രാന്‍ഡ് തേജസ് ഉടമ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇടിച്ചത്. കാര്‍ പാടെ തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Powered by Info News For You
Comments
Post a Comment