സി കെ വിനീത് ലാലീഗയില്‍ കളിക്കില്ല

കൊച്ചി: (www.kvartha.com 23.07.2018) 24ന് കൊച്ചിയില്‍ ആരംഭിക്കുന്ന ടൊയോട യാരിസ് ലാലീഗ വേള്‍ഡില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീത് കളിക്കില്ല. മെല്‍ബണ്‍ സിറ്റിക്കെതിരായ പ്രീ സീസണ്‍ മത്സരം ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് വിനീത് കളിക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നത്.
Sports, CK Vineeth in La Liga, Kerala Blasters, Not possible for playing CK Vineeth in La Liga world

പരിക്കിനെ തുടര്‍ന്നാണ് താരത്തിന് പുറത്തിരിക്കേണ്ടിവരിക. താടിയെല്ലിനാണ് പരിക്ക്. ഈ മാസം 28ന് നടക്കുന്ന ജിറോണക്കെതിരായ രണ്ടാമത്തെ മത്സരവും നഷ്ട്ടമാകും. കഴിഞ്ഞ സീസണില്‍ നിറംമങ്ങി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം പ്രീ സീസണില്‍ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, CK Vineeth, La Liga World, Kerala Blasters, Not possible for playing CK Vineeth in La Liga world


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?