വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയായതോടെ കൈയ്യൊഴിഞ്ഞ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: (www.kasargodvartha.com 02.07.2018) വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയായതോടെ കൈയ്യൊഴിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചു പനങ്ങോട് നാലുസെന്റ് കോളനിയില്‍ സനല്‍കുമാര്‍ എന്ന സനുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയായതോടെ മുങ്ങുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Crime, Molestation, Accuse, arrest, Police, Top-Headlines, Molestation case accused arrested
< !- START disable copy paste -->
Keywords: Kerala, news, Thiruvananthapuram, Crime, Molestation, Accuse, arrest, Police, Top-Headlines, Molestation case accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment