കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിനും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിനും സ്ഥലം മാറ്റം
കാസര്‍കോട്: (www.kasargodvartha.com 13.07.2018) കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിനും വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിനും സ്ഥലം മാറ്റം. കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. ക്രൈംബ്രാഞ്ച് സി.ഐ.പി.എ മനോജാണ് പുതിയ കാസര്‍കോട് കോട് സി.ഐ.
വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിനെ വിജിലന്‍സിലേക്കും അവിടെ നിന്ന് അനിലിനെ വിദ്യാനഗര്‍ സി.ഐയായും മാറ്റിനിയമിച്ചു. കാസര്‍കോട് സി.ഐ ആയി ചുമതലയേറ്റ ശേഷം കാസര്‍കോട്ട് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും പ്രതികളെ പിടികൂടുന്നതിനും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും അബ്ദുര്‍ റഹീം നടത്തിയ ഇടപെടലുകള്‍ വലിയ രീതിയിലുള്ള ജനപിന്തുണ ലഭിക്കാന്‍ ഇടയാക്കിയിരുന്നു.
കാസര്‍കോട്ടും പരിസരങ്ങളിലുള്ള മണല്‍ മാഫിയ സംഘങ്ങളെയും ഒതുക്കിയിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുര്‍ റഹീമിനെ സ്ഥലം മാറ്റാന്‍ നേരത്തെ മാഫിയാ സംഘങ്ങള്‍ ചരട് വലി നടത്തിയിരുന്നുവെങ്കിലും നടന്നില്ല.
Keywords: Kasaragod, Kerala, news, Police, Transfer, Police-officer, Kasaragod CI and Vidyanagar CI transferred
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment