എസ്ഡിപിഐ ദാഇഷിന്റെ ഇന്ത്യന്‍ പതിപ്പ്; കോടിയേരിക്കെതിരെ നിയമ നടപടികളാരംഭിച്ചുവെന്ന് എസ്ഡിപിഐ
കോഴിക്കോട്:(www.kvartha.com 29/07/2018) ദാഇഷിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്ഡിപിഐ വകീല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ. റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍ഐഎക്ക് കൈമാറുവാന്‍ കോടിയേരി തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. അതിനോട് ഇതുവരെ കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Kodiyeri Balakrishnan, SDPI,SDPI Sent legal Notice to kodiyeri

Powered by Info News For You

Comments
Post a Comment