ഏഴു മാസത്തിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പിടികൂടിയത് ഏഴു കോടിയുടെ സ്വര്‍ണം
മംഗളൂരു: (www.kasargodvartha.com 26.07.2018) ഏഴു മാസത്തിനിടെ മംഗളൂരു വിമാനത്താവളത്തില്‍ പിടികൂടിയത് ഏഴു കോടി രൂപയുടെ സ്വര്‍ണമെന്ന് കസ്റ്റംസ് വിജിലന്‍സ് അധികൃതര്‍. അനധികൃതമായി കടത്താന്‍ ശ്രമിച്ച 22.97 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൊത്തം 40 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 2.28 കോടി രൂപ വിലവരുന്ന 7.83 കിലോഗ്രാം സ്വര്‍ണമാണ് മംഗളൂരു വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 2.28 കോടി രൂപ വിലവരുന്ന 7.83 കിലോഗ്രാം സ്വര്‍ണമാണ് മംഗളൂരു വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, gold, seized, Mangaluru customs seizes 23 kgs gold worth Rs 7.06 crore
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, gold, seized, Mangaluru customs seizes 23 kgs gold worth Rs 7.06 crore
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment