ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി വീട് നിര്‍മാണ ധനസഹായം കൈമാറി
വിദ്യാനഗര്‍ (www.evisionnews.co): ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി നിര്‍ധനരായ പ്രവാസികളെ കണ്ടെത്തി നല്‍കുന്ന 'പ്രവാസികള്‍ക്കൊരു കൈത്താങ്ങ്' എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12-ാം വാര്‍ഡിലെ നിര്‍ധന കുടുംബാംഗത്തിനുള്ള ഒരുലക്ഷം രൂപയുടെ ധനസഹായം വാര്‍ഡ് കമ്മിറ്റിക്ക് കൈമാറി ജില്ലാ പ്രസിഡണ്ട് സലീം തളങ്കര നിര്‍വഹിച്ചു. മുനിസിപ്പല്‍ മുസ്്ലിം ലീഗ് സെക്രട്ടറി ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ബി.എം.സി ബഷീര്‍ സ്വാഗതം പറഞ്ഞു. എ.എ അബ്ദുല്‍ റഹിമാന്‍, സലീം തളങ്കര, അബൂബക്കര്‍ ചാല, അബ്ബാസ് ചെമ്മനാട്, ഷാഫി ചാല, സുബൈര്‍ ഗുല്‍സാര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment