ഫോണ്‍ കോളുകളെ പേടിക്കണം; സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി, ആറ്റിങ്ങല്‍ സ്വദേശിക്കും പണം നഷ്ട്ടപ്പെട്ടു
തിരുവനന്തപുരം: (www.kvartha.com 09.07.2018) സംസ്ഥാനത്ത് വിദേശത്തു നിന്നുമെത്തിയ ഫോണ്‍ കോളില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍ വന്നത്.
ആറ്റിങ്ങല്‍ വാര്‍ത്താ ഡോട്ട് കോം വായനക്കാരന്‍ വാളക്കാട് സ്വദേശി സമീറിന്റെ മൊബൈലില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് +59160940993 എന്ന നമ്പറില്‍ നിന്ന് കോള്‍ വന്നത്. കോള്‍ എടുത്ത സമീര്‍ കേട്ടത് രണ്ട് പേരുടെ മോശം സംസാരമാണ്. ഫോണില്‍ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും സമീര്‍ അറിയിച്ചു.
സംസ്ഥാനത്ത് മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ച നിരവധി പേര്‍ക്കാണ് ഭീമമായ തുക നഷ്ടമായത്. കോള്‍ അറ്റന്റ് ചെയ്തവര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു.

Keywords: Kerala, Thiruvananthapuram, News, Mobile, Missed Call, Phone call, Police, Cash, Warning, These Phone Call Scams Could Steal Your Money
Powered by Info News For You

Comments
Post a Comment