'മെസ്സിയെ വരെ തടഞ്ഞിട്ടാണ് ഇവിടെ എത്തിയത്; പിന്നെയാണോ ഹാരി കെയിന്‍; വെല്ലിവിളിയുമായി ക്രൊയേഷ്യ പരിശീലകന്‍; ഭയക്കുന്നത് മറ്റൊരു താരത്തെയെന്നും ഡെലിച്ച്
മോസ്‌കോ: (www.kvartha.com 09.07.2018) ലോകകപ്പ് സെമി ഫൈനല്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ക്രൊയേഷ്യ പരിശീലകന്‍ രംഗത്ത്. മെസ്സിയെ വരെ തടഞ്ഞിട്ടാണ് ഇവിടെ എത്തിയത്, പിന്നെയാണോ ഹാരി കെയിന്‍ എന്നാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ ഡെലിച്ചിന്റെ വാദം. ഹാരി കെയ്‌നെ തടയാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പില്‍ ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് റേസില്‍ നിലവില്‍ ഒന്നാമതാണ് ഹാരി കെയിന്‍.
'അര്‍ജന്റീനയുടെ മെസ്സിയെയും ഡെന്മാര്‍ക്കിന്റെ എറിക്‌സണെയും തടയാന്‍ ഈ ഡിഫന്‍സിന് പറ്റിയിട്ടുണ്ട്. അതു കൊണ്ട് കെയ്‌നിനെയും ക്രൊയേഷ്യ ഡിഫന്‍സിന് തടയാന്‍ ആവും' ഡെലിച് പറഞ്ഞു. ഇംഗ്ലണ്ടിനെ ഞങ്ങള്‍ പേടിക്കുന്നില്ല എന്നും നമ്മുടെ കരുത്തിലാണ് ടീമിന്റെ വിശ്വാസമെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
കെയ്‌നിനെക്കാള്‍ ഇംഗ്ലണ്ടില്‍ ക്രൊയേഷ്യ കാണുന്ന ഭീഷണില്‍ റഹീം സ്റ്റെര്‍ലിംഗ് ആണെന്നും ഡെലിച് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Russia, Fifa, World Cup, Leonal Messi, Football, England, Croatia coach Zlatko Dalic identifies Raheem Sterling as serious threat
Powered by Info News For You

Comments
Post a Comment