കുളത്തില്‍വീണ കൂട്ടുകാരെ രക്ഷിച്ച സൈനുല്‍ ആബിദിന് പൊവ്വല്‍ ബി.സി.സി ക്ലബ്ബിന്റെ സ്നേഹാദരം

 
പൊവ്വല്‍ (www.evisionnews.co): ധീരവും അവസരോചിതവുമായ ഇടപെടലിലൂടെ വീടിനടുത്തെ കുളത്തില്‍ മുങ്ങിയ രണ്ടുകൂട്ടുകാരെ രക്ഷിച്ച ആറുവയസുകാരന്‍ പൊവ്വല്‍ തൈവളപ്പിലെ സൈനുല്‍ ആബിദിന് പൊവ്വല്‍ ബി.സി.സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു. ജാസര്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇംറാന്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. ക്ലബ്ബ് ഉപദേശക സമിതി അംഗം മുനീര്‍ പള്ളിക്കാല്‍ ഉപഹാരം നല്‍കി. എം. മാധവന്‍, മന്‍സൂര്‍ മല്ലത്ത്, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, ബാത്തിഷ പൊവ്വല്‍, യൂനുസ്, മുഹമ്മദ് ലാട്ട്ണി, ബഷീര്‍ ബച്ചി, സബാദ് പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?