ലോകകപ്പില്‍ മുത്തമിടാനുള്ള അടങ്ങാത്ത ആഗ്രഹവുമായി കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു; മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ആവേശം ആകാശംമുട്ടെ

മോസ്‌കോ: (www.kasargodvartha.com 10.07.2018) ലോകകപ്പില്‍ മുത്തമിടാനുള്ള അടങ്ങാത്ത ആഗ്രഹവുമായി കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു. ഫിഫ ലോക കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനല്‍ മത്സരം ചൊവ്വാഴ്ച രാത്രി 11.30 മണിക്കാണ്. കരുത്തരായ ബെല്‍ജിയവും ഫ്രാന്‍സും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ മത്സരം.


മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം ആകാശംമുട്ടെയാണ്. ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരം ബുധനാഴ്ച രാത്രി 11.30 നും നടക്കും. ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമിഫൈനല്‍ മത്സരം.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് ആദ്യ സെമിഫൈനല്‍ മത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, Football, Trending, France v Belgium: World Cup semi-final, European battle of world stars
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?