സൈതൂന്‍ വുമന്‍സ് കോളജ് ഉദ്ഘാടനം ജുലൈ അഞ്ചിന്
കാഞ്ഞങ്ങാട് (www.evisionnews.co): പെണ്‍കുട്ടികള്‍ക്ക് ചെമ്മാട് ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റിയുടെ സി.പി.ഇ.ടി അംഗീകൃത മതപഠനത്തോടൊപ്പം പ്ലസ് വണ്‍, ഡിഗ്രി കോഴ്‌സ് നല്‍കുന്ന സൈതൂന്‍ വുമന്‍സ് കോളജ് കാഞ്ഞങ്ങാട് ജുലൈ അഞ്ചിന് മംഗലാപുരം കീഴൂര്‍ സംയുക്ത ഖാസി താഖാ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്ലസ് വണ്‍ കൊമേഴ്‌സ് ഹുമാനിറ്റീസ് വിഷയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയക്ടര്‍ ഷറഫുദ്ധീന്‍ കുണിയ അറിയിച്ചു.
Powered by Info News For You

Comments
Post a Comment