പതിമൂന്നുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്യപനായ പിതാവ് അറസ്റ്റില്‍

അം റോഹ: (www.kvartha.com 22.07.2018) പതിമൂന്നുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മദ്യപനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ അം റോഹയിലാണ് സംഭവം. ഭാര്യ സഹോദരന്റെ വീട്ടില്‍ പോയ തക്കത്തിനാണ് ഉറങ്ങിക്കിടന്ന മകളെ പ്രതി പീഡിപ്പിച്ചത്.

National, Abuse

മകള്‍ അമ്മയോട് വിവരം പറയുകയും അമ്മ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതി അഖ്തറിനെ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

ഏതാനും മാസങ്ങളായി ജോലിക്ക് പോകാതെ ഇരിക്കുകയായിരുന്നു പ്രതി. മദ്യപിച്ചെത്തുന്ന പ്രതി ദിവസവും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a shocking incident that has emerged in Uttar Pradesh's Amroha, a man has been booked for allegedly abusing his minor daughter. The mother of victim said that when she was away at her brother's place, her husband abused their 13-year-old daughter while she was asleep.

Keywords: National, Abuse



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?