ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം, എസ് ഐക്ക് സ്ഥലം മാറ്റം
കോട്ടയം:(www.kasargodvartha.com 04/07/2018) മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്യലിന് വിധേയരായ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് ഐയെ സ്ഥലം മാറ്റി.ചങ്ങനാശേരി എസ് ഐ ഷമീര്‍ഖാനെയാണ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.
പുഴവാത് സ്വദേശി സുനിലും ഭാര്യ രേഷ്മയുമാണ് അത്മഹത്യ ചെയ്തത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് സി പി എം നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ഐ ചോവ്വാഴ്ച്ച ദമ്പതികളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ബുധനാഴ്ച്ച സുനിലും ഭാര്യയും ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Top-Headlines, Police, CPM,Suicide, Complaint, Couple committed suicide, Changanaseri SI got transferred

Powered by Info News For You

Comments
Post a Comment