യാത്രക്കാരന് ഹൃദയാഘാതം; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

ഇൻഡോർ: (www.kvartha.com 08.07.2018) ഡൽഹിയിൽ നിന്നും പൂനെയ്ക്ക് പറന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിലെ യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നാണിത്.

യാത്രക്കാരൻ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വിമാനം ഇൻഡോറിലേയ്ക്ക് വഴി തിരിച്ച് വിട്ടു. തുടർന്ന് ഇൻഡോർ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും യാത്രക്കാരനെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

National, Delhi, Flight


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Pune-bound IndiGo flight has been diverted to Indore in Madhya Pradesh after a passenger suffered a cardiac arrest on board.

Keywords: National, Delhi, Flight 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?