പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ചെന്നൈ: (www.kvartha.com 10.07.2018) പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് പ്രണയ ലേഖനം കൈമാറാന്‍ വിസമ്മതിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയല്‍ വിദ്യാര്‍ത്ഥി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
Chennai, National, Student, Burnt, Minor sets boy on fire for refusing to hand over love letter to a girl in Andhra town

സഹപാഠികള്‍ നോക്കി നില്‍ക്കേയാണ് അതിക്രമം അരങ്ങേറിയത്. പൊളളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകരാണ് തീയണച്ച് കുട്ടിയെ ആശുപത്രിയിലാക്കിയത്.

അക്രമണത്തിന് ഇരയായ കുട്ടിയുടെ അതേ ക്ലാസിലെ പെണ്‍കുട്ടിയ്ക്ക് നല്‍കാന്‍ 15 വയസ്സുകാരനായ സീനിയര്‍ വിദ്യാര്‍ത്ഥി കത്ത് നല്‍കുകയയാിരുന്നു. എന്നാല്‍ ഇത് കൈമാറാന്‍ ജൂനിയല്‍ വിദ്യാര്‍ത്ഥി വിസമ്മതിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, National, Student, Burnt, Minor sets boy on fire for refusing to hand over love letter to a girl in Andhra town


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?