എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട് (www.evisionnews.co): എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സുള്ള്യ കോളജിലെ നാലാംവര്‍ഷ പോളിടെക്നിക്ക് ഡിപ്ലോമ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പഞ്ചിക്കല്‍ ബെള്ളിപ്പാടിയിലെ രവികുമാറിന്റെ മകനുമായ അഭിഷേക് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീടിന് പിറക് വശത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാതാവ്: വിജയലക്ഷ്മി. പ്രഗ്‌ന സഹോദരിയാണ്.
Powered by Info News For You

Comments
Post a Comment