ഉഗ്രവിഷമുള്ള പാമ്പിനെ പിടിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഗുജറാത്ത് പ്രതിപക്ഷ നേതാവ്

അഹമ്മദാബാദ്: (www.kvartha.com 12.07.2018) ഉഗ്രവിഷമുള്ള പാമ്പിനെ പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത് ഗുജറാത്ത് പ്രതിപക്ഷ നേതാവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് രസകരമായ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Watch: Gujarat Congress Leader Subdues Venomous Snake Outside Home

വീടിന് പുറത്ത് കണ്ടെത്തിയ പാമ്പിന്റെ വാലില്‍ പിടിച്ചുയര്‍ത്തുന്ന നേതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ട്വിറ്ററിലും ഈ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.



സ്റ്റാഫ് അംഗമായ ഒരാളാണ് ധനാനിയുടെ വീഡിയോ പകര്‍ത്തിയത്. പാമ്പിനെ പിന്നീട് സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് വിട്ടതായാണ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: AHMEDABAD: Senior Congress leader Paresh Dhanani subdued a venomous snake which was found outside his official residence in Gandhinagar, with a video of the episode doing rounds on social media.

Keywords: National, Snake




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?