മകന്റെ കൈവശം കണ്ട ഹുക്കയും പുകയില ശേഖവരും രക്ഷിതാവ് പോലീസിന് കൈമാറി; ഉറവിടം തേടി അന്വേഷണം
ബേക്കല്‍: (www.kasargodvartha.com 04.07.2018) മകന്റെ കൈവശം കണ്ട ഹുക്കയും പുകയില ശേഖരും രക്ഷിതാവ് പിടികൂടി പോലീസിന് കൈമാറി. തച്ചങ്ങാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നുമാണ് പുകവലിക്കുന്ന ഉപകരണമായ ഹുക്കയും ലഹരി പകരാനുള്ളതെന്ന് സംശയിക്കുന്ന പ്രത്യേകതരം പുകയിലയും കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിക്ക് ഇത്തരം ഉപകരണം ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നിരവധി ലഹരി ഉപയോഗ വസ്തുക്കളാണ് ദിനംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കാന്‍ തയ്യാറാകണമെന്നും സംശയാടിസ്ഥാനത്തില്‍ എന്തു കണ്ടാലും വിവരം പോലീസിന് കൈമാറണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ കൈവശവും ഇത്തരം ഉപകരണങ്ങള്‍ എത്തിയിട്ടുണ്ടോ എന്ന് പോലീസ് നിരീക്ഷിച്ചു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, Top-Headlines, Student, Hookah found in student, parent handed over to Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment