ബി ജെ പി നേതാവ് കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി നിര്യാതയായി

കോഴിക്കോട്: (www.kvartha.com 05.07.2018) ബി ജെ പി നേതാവ് കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി (90) നിര്യാതയായി. വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം.

ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: നാരായണി, ഗോപാലന്‍, ഗംഗാധരന്‍, മാധവി, ജാനു, ദേവി, ഭാസ്‌ക്കരന്‍. മരുമക്കള്‍: അച്ചുതന്‍ പൂനൂര്‍, സതി, അനിത, ശോഭ, ഷീബ, പരേതരായ ആണിക്കുട്ടി ഏകരൂല്‍, ഗോപാലന്‍ കൂട്ടാലിട, ശ്രീധരന്‍ തോരായി.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തറവാട്ട് വളപ്പില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BJP Leader K. Surendran Mother Kalyani passes away, Obit News, Obituary, Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?