പണം നല്‍കാത്തതിന് സ്വന്തം സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
കുന്താപൂര്‍: (www.kasargodvartha.com 30.07.2018) പണം നല്‍കാത്തതിന്റെ വിരോധത്തില്‍ സ്വന്തം സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കുന്താപൂരിലെ അണ്ണപ്പ ഭണ്ഡാരിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരി വിജയ ഭണ്ഡാരി (50)ക്കാണ് കുത്തേറ്റത്. ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം.
സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിജയയെ അണ്ണപ്പ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നല്‍കാതിരുന്നതോടെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിജയയെ ഉഡുപ്പിയിലെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കുന്താപൂര്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, arrest, Police, Accuse, Crime, brother-stabs-sister-for-refusing-to-give-money
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment