കെ.എം അബ്ദുല്‍ റഹിമാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍
കാസര്‍കോട് (www.evisionnews.co): കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷററായി കാസര്‍കോട് തെരുവത്ത് സ്വദേശി കെ.എം അബ്ദുല്‍ റഹിമാനെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. ആലപ്പുഴയില്‍ ചേര്‍ന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Powered by Info News For You

Comments
Post a Comment