വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയിലേക്ക് , 'ജല ആംബുലന്‍സ്' എത്തും
ആലപ്പുഴ: (www.kvartha.com 23.07.2018) ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയില്‍ അടിയന്തിര വൈദ്യസഹായത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടി ജല ആംബുലന്‍സ് ക്രമീകരിക്കുന്നു. ജല ആംബുലന്‍സിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ദുരിത ബാധിത മേഖലയില്‍ അടിയന്തിര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായാണ് ജല ആംബുലന്‍സ് സജ്ജമാക്കുന്നത്. സംസ്ഥാനത്ത് 108 ആംബുലന്‍സ് മാതൃകയിലാണ് ജല ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. അടിയന്തിര ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ക്ക് 108 ല്‍ (108 ടോള്‍ ഫ്രീ നമ്പര്‍) ഫോണ്‍ വിളിച്ചാല്‍ അവരുടെ അടുത്തേക്ക് ജല ആംബുലന്‍സ് എത്തുന്ന വിധമാണ് ജല ആംബുലന്‍സിന്റെ പ്രവര്‍ത്തനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Water ambulance arrives in flood area's, Alappuzha, News, Local-News, Trending, Health, Health & Fitness, Flood, Ambulance, Inauguration, Minister, G Sudhakaran, Patient, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment