മുന്നോട്ടെടുക്കുന്നതിനിടെ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: (www.kasargodvartha.com 02.07.2018) മുന്നോട്ടെടുക്കുന്നതിനിടെ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കല്‍ ചക്രപാണിപുരം അനുരാഗ് ഭവനില്‍ വിജയന്‍ (47) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ചക്രപാണിപുരത്തെ സ്വകാര്യ സ്‌കൂളില്‍ വെച്ചാണ് സംഭവം. സ്‌കൂള്‍ ആവശ്യത്തിനായി ബംഗളൂരുവില്‍ നിന്ന് എത്തിച്ച ഗ്രാനൈറ്റ് ഇറക്കാനായെത്തിയതായിരുന്നു വിജയന്‍.
വാഹനം മുന്നോട്ടെടുക്കുന്നതിനിടെ വിജയന്റെ ശരീരത്തിലേക്ക് ഗ്രനൈറ്റുകള്‍ പതിക്കുകയായിരുന്നു. അരയ്ക്കു താഴെ ഗുരുതരമായി പരിക്കേറ്റ വിജയനെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: അനിത കുമാരി. മക്കള്‍: അനുരാഗ്, അഞ്ജന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, Death, Accidental-Death, Employee died after Granite falls to Body
< !- START disable copy paste -->
Keywords: Kerala, news, Thiruvananthapuram, Top-Headlines, Death, Accidental-Death, Employee died after Granite falls to Body
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment