മെട്രോ ഫര്‍ണിച്ചറിന് ഇ ബിസ്സ് സ്റ്റാര്‍ ബുക്ക് അവാര്‍ഡ് സമ്മാനിച്ചു
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മികച്ച ഫര്‍ണിഷിംഗ് സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട മെട്രോ ഫര്‍ണിച്ചറിന് ഇ ബിസ്സ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് സമ്മാനിച്ചു. ബേക്കല്‍ താജില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവാര്‍ഡ് നല്‍കി. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് മികച്ച ഫര്‍ണിച്ചര്‍ ബ്രാന്റിനെ തെരഞ്ഞെടുത്തത്.
Powered by Info News For You
Comments
Post a Comment