സഞ് ജീവ് കപൂറിന്റെ റെസ്‌റ്റോറന്റ് ദി യെല്ലോ ചില്ലി കൊച്ചിയിലും
കൊച്ചി: (www.kvartha.com 10.07.2018) പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറിന്റെ ഉടമസ്ഥതയിലുള്ള എസ് കെ ആര്‍ പി എല്ലിന് (സഞ്ജീവ് കപൂര്‍ റെസ്‌റ്റോറന്റ്‌സ് പ്രൈവററ് ലി.) കീഴില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റ് ശൃംഖലയായ ദി യെല്ലോ ചില്ലി കൊച്ചിയിലും.
ലുലു മാളില്‍ മാസ്റ്റര്‍ ഷെഫ് സഞ്ജീവ് കപൂര്‍ ഉദ്ഘാടനം ചെയ്തു. ലുലു മാളിലെ ഫുഡ്‌കോര്‍ട്ടില്‍ 2800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റെസ്‌റ്റോറന്റില്‍ ഒരേ സമയം 72 പേര്‍ക്ക് ഭക്ഷണം കഴിക്കാം. കേരളത്തില്‍ സഞ്ജീവ് കപൂറിന്റെ പ്രഥമ സംരംഭമാണിത്. രാജ്യത്തിനകത്തും പുറത്തും ദി യെല്ലോ ചില്ലിക്ക് സാന്നിധ്യമുണ്ട്.
രാജ്യത്തെ തനതായ വിഭവങ്ങള്‍ ഏറ്റവും മികച്ച രുചിയില്‍ ദി യെല്ലോ ചില്ലിയില്‍ ലഭിക്കും. ഏറ്റവും മികച്ച ഗുണനിലവാരമുള്ള പാചക കൂട്ടുകളാണ് യെല്ലോ ചില്ലിയിലെ വിഭവങ്ങളെ സ്വാദിഷ്ടമാക്കുന്നത്.
കൊച്ചിയിലെ ദി യെല്ലോ ചില്ലിയുടെ ഫ്രാഞ്ചൈസി കരസ്ഥമാക്കിയിരിക്കുന്നത് അസ്ലം അബ്ദുര്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള റിന്‍സ് ഇന്റര്‍നാഷണല്‍ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്.
കഴിഞ്ഞ നാല് വര്‍ഷമായി റെസ്‌റ്റോറന്റ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ് അസ്ലം അബ്ദുര്‍ റഹ് മാന്‍. സഞ്ജീവ് കപൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബിയിലെ 'സിഗ്‌നേച്ചര്‍ ബൈ സഞ്ജീവ് കപൂര്‍' എന്ന റെസ്‌റ്റോറന്റുമായാണ് അസ്ലം അബ്ദുര്‍ റഹ് മാന്‍ ആദ്യം സഹകരിക്കുന്നത്. ദി യെല്ലോ ചില്ലിയിലെ മെനു മുഗള്‍ കാലഘട്ടത്തിലെ രുചി വൈവിധ്യവും പഞ്ചാബിലെ ഭക്ഷണങ്ങളുടെ രസക്കൂട്ടും ദി യെല്ലോ ചില്ലിയില്‍ ആസ്വദിക്കാം.
ടൊമാറ്റോ ബാസില്‍ ഷോര്‍ബ, ഹരിപ്പനീര്‍ ടിക്ക, ശാംസവേര, ലല്ല മുസ്സാ ദാല്‍, ലോറന്‍സ് റോഡ് തന്തൂരി മുര്‍ഗ്, പുരാന്‍ സിംഗ് ഡാ താരിവാല മുര്‍ഗ്, നല്ലി റോഗന്‍ ജോഷ്, ദം ഗോഷ്ത് ബിരിയാണി, പെഷ്വാരി നാന്‍ എന്നീ വിഭവങ്ങള്‍ക്കൊപ്പം ഡെസര്‍ട്ടുകളായ ഗുലാബ് ഇ ഗല്‍കണ്ട്, ശഹീ തുക്ഡ എന്നിവയും ദി യെല്ലോ ചില്ലിയില്‍ ഉണ്ട്. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ ദി യെല്ലോ ചില്ലിയില്‍ ഭക്ഷണം ലഭിക്കും.

Keywords: Sanjeev Kapoor launches 'Yellow Chilli' in Kochi, Kochi, News, Hotel, Food, Inauguration, Business, Business Man, Kerala.
Powered by Info News For You

Comments
Post a Comment