യുപിയിലെ പൂവാല വിരുദ്ധ സേനയ്ക്ക് ഇനി മുതല്‍ വസ്ത്രത്തില്‍ ഒളിപ്പിക്കാവുന്ന ക്യാമറകളും
ലഖ്‌നൗ: (www.kvartha.com 15.07.2018) യുപിയിലെ പൂവാല വിരുദ്ധ സേനയ്ക്ക് ഇനി മുതല്‍ വസ്ത്രത്തില്‍ ഒളിപ്പിക്കാവുന്ന ക്യാമറകളും ലഭ്യമാക്കും. മഫ്തിയിലാണ് പൂവാല വിരുദ്ധ സേന സ്ത്രീകളേയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്നവരെ പിടിക്കാനിറങ്ങുന്നത്. കോളേജുകള്‍, ഷോപ്പിംഗ് മാളുകള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്റ്റേഷനുകള്‍, സ്‌കൂളുകള്‍ തുടങ്ങി പൊതുവിടങ്ങളിലെല്ലാം സേന പരിശോധനയ്ക്കിറങ്ങും.
സേനയെ കൂടുതല്‍ കരുത്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പൂവാല വിരുദ്ധ സേന രൂപീകൃതമാകുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ജൂലൈ 12 വരെ 34,49,646 പേരെ പൂവാല വിരുദ്ധ സേന ചോദ്യം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 2481 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 4,392 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 15,69,145 പേരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The 'anti-Romeo squads' were formed soon after Yogi Adityanath assumed office of chief minister in Uttar Pradesh, thereby fulfilling the BJP's election promise to 'protect the honour of women' once the party comes to power.
Keywords: National, Adityanath

Powered by Info News For You

Comments
Post a Comment