വീട് തകര്‍ന്നുവീണ് എട്ടുവയസുകാരിക്കും ഉമ്മൂമയ്ക്കും പരിക്ക്

ബദിയഡുക്ക:(www.kasargodvartha.com 15/07/2018) വീട് തകര്‍ന്നുവീണ് എട്ടുവയസുകാരിക്കും ഉമ്മൂമയ്ക്കും പരിക്ക്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പിലാങ്കട്ടയിലെ നാസറിന്റെ ഭാര്യ നഫീസയുടെ ഉടസ്ഥതയിലുള്ള വീട് ആണ് തകര്‍ന്നത്.

അപകടത്തില്‍ നഫീസ (60), പേരക്കുട്ടി ലാമിയ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് തകരുന്ന ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വീട് തകര്‍ന്നത്.

News, Badiyadukka, Kasaragod, Kerala, House, Collapse, Injured, Hospital, 2 injured due to house collapsed


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka, Kasaragod, Kerala, House, Collapse, Injured, Hospital, 2 injured due to house collapsed 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?