ഷെയ്ഖ് സാഇദ് റോഡില്‍ പുതിയ സാലിക് ഗേറ്റ് വരുന്നു
ദുബൈ: (www.kvartha.com 18.07.2018) ഷെയ്ഖ് സാഇദ് റോഡില്‍ പുതിയ ടോള്‍ ഗേറ്റ് (സാലിക് ഗേറ്റ്) വരുന്നു. അബുദാബിയിലേക്കുപോകുന്ന വശത്ത് ഇബ്‌നു ബത്തൂത്ത മാളിനു ശേഷമാണ് പുതിയ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ടോള്‍ ഗേറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അല്‍യലാഹിസ് സ്ട്രീറ്റിലേക്കും ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദിലേക്കുമുള്ള പാലത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
2007 മുതല്‍ ദുബൈയില്‍ ഷെയ്ഖ് സാഇദ് റോഡില്‍ സ്ഥാപിക്കുന്ന ഏഴാമത്തെ ടോള്‍ ഗേറ്റാണിത്. പുതിയ ടോള്‍ ഗേറ്റ് കൂടി വരുന്നതോടെ ഈ റൂട്ടില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Salik gate to come up on Sheikh Zayed Road in Dubai,Dubai, News, Road, Report, Gulf, World.

Powered by Info News For You

Comments
Post a Comment