ബോളിവുഡില്‍ അരങ്ങേറ്റ നായകനായി ദുല്‍ഖര്‍ സല്‍മാന്‍; കര്‍വാനിലെ ഗാനം പുറത്തിറങ്ങി, ആലാപനം അര്‍ജിത് സിംഗ്, വീഡിയോ കാണാം

മുംബൈ: (www.kvartha.com 10.07.2018) ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ആകര്‍ശ് ഖുറാനയുടെ വരികള്‍ക്ക് അനുരാഗ് സൈകിയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
Dulquer Salmaan, Fil, Entertainment, Chota Sa Fasana Video Song from Karwaan released

ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നിര്‍മാതാവായ റോനീ സ്‌ക്ര്യൂവ്‌വാലയും പ്രിതി രതി ഗുപ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓഗസ്റ്റ് മൂന്നിന് തീയറ്ററിലെത്തുമെന്നാണ് കരുതുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dulquer Salmaan, Fil, Entertainment,  Chota Sa Fasana Video Song from Karwaan released  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?