വിവാഹ വീട്ടില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണത്തിന് ഉടമസ്ഥനെത്തിയില്ല; സ്വര്‍ണം പോലീസിലേല്‍പിച്ചു

തളങ്കര: (www.kasargodvartha.com 19.07.2018) വിവാഹ വീട്ടില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണത്തിന് ഉടമസ്ഥനെത്താത്തതിനാല്‍ വിവാഹ വീട്ടുകാര്‍ സ്വര്‍ണം പോലീസിലേല്‍പിച്ചു. തളങ്കര പടിഞ്ഞാറിലെ ഒരു വിവാഹ വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കളഞ്ഞുകിട്ടിയത്. ഈ മാസം 16നാണ് വിവാഹം നടന്നത്. അവകാശികളെത്തുമെന്ന് കരുതി വീട്ടുകാര്‍ സ്വര്‍ണം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ആരും എത്താത്തതിനെ തുടര്‍ന്നാണ് ആഭരണം കാസര്‍കോട് ടൗണ്‍ പോലീസില്‍ ഏല്‍പിച്ചത്.

ഉടമസ്ഥര്‍ വ്യക്തമായ തെളിവുമായി എത്തിയാല്‍ സ്വര്‍ണം മടക്കിനല്‍കുമെന്ന് കാസര്‍കോട് സിഐ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, gold, Missing, Police, Gold found abandoned handed over to police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?