യുവജന യാത്ര: കാസര്‍കോട് മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമായി

 
കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ പ്രചാരണത്തിന് കാസര്‍കോട് മണ്ഡലത്തില്‍ തുടക്കമായി. സംഘാടക സമിതി രൂപീകരണ യോഗവും പ്രചാരണ കണ്‍വെന്‍ഷനും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.
 
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എ.എം കടവത്ത്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, എല്‍.എ മഹമൂദ് ഹാജി, സി.ബി അബ്ദുള്ള ഹാജി, അബ്ബാസ് ബീഗം, എ.എ ജലീല്‍, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ല, ഖാദര്‍ ഹാജി ചെങ്കള, ഹാഷിം ബംബ്രാണി, അഡ്വ വി.എം മുനീര്‍, ഷാഫി ഹാജി ആദൂര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അബ്ബാസ് ഹാജി മുള്ളേരിയ, ഇഖ്ബാല്‍ ചൂരി, ഫാറൂഖ് കുമ്പഡാജെ, അബ്ദുല്‍ റഹിമാന്‍ തൊട്ട, ഉമറുല്‍ ഫാറൂഖ് ആദൂര്‍, നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, ഷകീല മജീദ്, സിയാന ഹനീഫ്, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, മുജീബ് കമ്പാര്‍, അസീസ് പെര്‍ഡാല, ഇബ്രാഹിം നാട്ടക്കല്‍, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ഹാരിസ് ബെദിര, സി.ടി റിയാസ്, ഹൈദര്‍ കടുപ്പുംകുഴി, ഹമീദലി മാവിനക്കട്ട, ഹാരിസ് ബെള്ളൂര്‍, ഹമീദ് മഞ്ഞപ്പാറ, നൗഫല്‍ തായല്‍, സത്താര്‍ പള്ളിയാന്‍, എന്‍.എ താഹിര്‍, സി.ബി ലത്തീഫ്, അബൂബക്കര്‍ എര്‍മാളം, ബഷീര്‍ ഫ്രണ്ട്സ് പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?